യുവേഫയുടെ യൂത്ത് ലീഗ് കിരീടം പോർച്ചുഗീസ് ക്ലബ്ബായ പോർട്ടോ സ്വന്തമാക്കി. പ്രീമിയർ ലീഗിലെയൂത്ത് ടീമായ ചെൽസിയെ പരാജയപ്പെടുത്തിയാണ് പോർട്ടോ കിരീടമുയർത്തിയത്.
ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പോർട്ടോയുടെ ജയം. പോർട്ടോയ്ക്ക് വേണ്ടി ഫാബിയോ വിയേര, ഡിയേഗോ ക്യൂരസ്, അഫോൺസോ സൗസ എന്നിവരാണ് സ്കോർ ചെയ്തത്.
-Advertisement-