സഹൽ ഇല്ല ഒഗ്ബചെ വന്നു, ബെംഗളൂരുവിനെതിരെ ബ്ലാസ്റ്റേഴ്സ് റെഡീ

ഐഎസ്എൽ ആരാധകർ കാത്തിരുന്ന പോരാട്ടമെത്തി. കേരള ബ്ലാസ്റ്റേഴ്സ് ബെംഗളൂരുവിനെ നേരിടും‌. ആദ്യ ഇലവനിൽ സഹലില്ല. ക്യാപ്റ്റൻ ഒഗ്ബചെ തിരിച്ചെത്തി. ടീമറിയാം

കേരള ബ്ലാസ്റ്റേഴ്സ്; രെഹ്നേഷ്, ജെസ്സെൽ, ഹകു,രാജു, റാകിപ്, പ്രശാന്ത്, സിഡോഞ്ച, ജീക്സൺ, ഒഗ്ബെചെ, രാഹുൽ, മെസ്സി

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here