അന്തരിച്ച ഫുട്ബോൾ താരം എമിലിയാനോ സലായുടെ പിതാവ് ഹെറാസിയോ സലാ അന്തരിച്ചു. കാർഡിഫ് താരം സലാ വിമാന അപകടത്തിൽ ആണ് മരണപ്പെട്ടത്. ഹൃദയാഘാതം ആണ് മരണം കാരണം.
58കാരനായ ഹൊറാസിയോ സലാ വീട്ടിൽ വെച്ചായിരുന്നു മരണപ്പെട്ടത്. എമിലിയാനോക്ക് പിന്നാലെ പിതാവും മരണപ്പെട്ടത് ഫുട്ബോൾ ലോകത്തെ വിഷമത്തിലാക്കിയിട്ടുണ്ട്.
-Advertisement-