സിദാന് തിരിച്ചടി, റയൽ മാഡ്രിഡിന് സമനില

ലാ ലീഗയിൽ റയൽ മാഡ്രിഡിന് സമനില. ഗെറ്റാഫെയാണ് ഗോൾ രഹിത സമനിലയിൽ യൂറോപ്യൻ ചാമ്പ്യന്മാരെ തളച്ചത്. സിനദിൻ സിദാൻ തിരികെ ക്ലബ്ബിലത്തിയെങ്കിലും ജയമില്ലാതെ തുടരുന്നത് റയൽ ആരാധകർക്ക് തിരിച്ചടിയാണ്.

ഈ സമനിലയോടെ മൂന്നാമതാണ് ലാ ലീഗയിൽ റയൽ മാഡ്രിഡ്. എതിരാളികളായ ബാഴ്സലോണ ഒരു ജയം നേടിയാൽ കപ്പുയർതും.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here