അഞ്ചു ഗോൾ ആഞ്ഞടിച്ച് ലിവർപൂൾ, പ്രീമിയർ കിരീടപ്പോരാട്ടം കനക്കുന്നു

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ പോരാട്ടം. ഹഡേഴ്സ്ഫീൽഡിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് ലിവർപൂൾ പരാജയപ്പെടുത്തിയത്.

സലായും മാനെയും ഇരട്ട ഗോളുകൾ നേടിയപ്പോൾ നാബി കീറ്റയാണ് മറ്റൊരു ഗോൾ നേടിയത്. ഈ വിജയത്തോടെ 91 പോയന്റുമായി ലിവർപൂൾ ലീഗിൽ ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ചിട്ടുള്ള മാഞ്ചസ്റ്റർ സിറ്റി 89 പോയന്റുമായി പിറകിലുണ്ട്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here