സൂപ്പർ താരം ലയണൽ മെസ്സിയുള്ള ടീമിന് ആണ് ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ സാധ്യതയേറെയെന്ന് സെമി ഫൈനലിസ്റ്റുകളായ ടോട്ടെൻഹാമിന്റെ പരിശീലകൻ പോചെറ്റീനോ. മെസ്സിയുടെ ബാഴ്സ സെമിയിൽ ഏറ്റുമുട്ടിന്നത്
പ്രീമിയർ ലീഗ് ടീമായ ലിവർപൂൾ ആണ്. പോചെറ്റിനോയുടെ സ്പർസിനെതിരാളികൾ അയാക്സ് ആംസ്റ്റർഡ്മാണ്. വീണ്ടും യൂറോപ്യൻ ചാമ്പ്യന്മാരെ അറിയാൻ ഫുട്ബോൾ ആരാധകർ കാത്തിരിക്കണം.
-Advertisement-