കേരള പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് നടത്തി ഇന്ത്യൻ നേവി. എതിരില്ലാത്ത ഒരു ഗോളിനാണ് എഫ് സി കൊച്ചിനെ ഇന്ത്യൻ നേവി പരാജയപ്പെടുത്തിയത്. ഇന്ത്യൻ നേവി താരം റിയാദാണ് വിജയഗോൾ നേടിയത്.
ഇതോടു കൂടി രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയന്റായി ഇന്ത്യൻ നേവിക്ക്. എഫ്സി കൊച്ചിന്റെ സെമി സാധ്യതയ്ക്ക് ഈ പരാജയം തിരിച്ചടിയായി.
-Advertisement-