ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ആശങ്കയകന്നു. ഇന്ത്യയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾ ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യും. മലയാളി ഫുട്ബോൾ ആരാധകർക്ക് ഇനി യോഗ്യത മത്സരങ്ങൾ കാണാം.
ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ ഏഷ്യാനെറ്റ് പ്ലസ്സിൽ കാണാം. ആദ്യ മത്സരം സെപ്റ്റംബർ 5 ന് രാത്രി 7മണിക്ക് ഒമാനെതിരെയാണ്.
-Advertisement-