അത്ഭുത ഫ്രീ കിക്ക് അടിച്ച സാഫ് ജേതാവിനെ ടീമിൽ എത്തിക്കാൻ ഗോകുലം കേരള എഫ്സി. സാഫ് കപ്പിന്റെ ഫൈനലിൽ അത്ഭുത ഫ്രീ കിക്ക് അടിച്ച ദലിമ ചിബറിനെ ആണ് ഗോകുലം ടീമിൽ എത്തിക്കുക.
നേപ്പാളിൽ നടന്ന മത്സരത്തിലെ ഫ്രീ കിക്ക് ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ മനം കവർന്നിരുന്നു. നേപ്പാളിൽ വെച്ച് നടന്ന സാഫ് കപ്പിൽ തുടർച്ചയായ അഞ്ചാം തവണയും ഇന്ത്യയായിരുന്നു ചാമ്പ്യന്മാർ.
-Advertisement-