മുഹമ്മദ് സലാ രക്ഷകനായി, ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ കടന്ന് ലിവർപൂൾ

ഈജിപ്ഷ്യൻ സൂപ്പർ സ്റ്റാർ മുഹമ്മദ് സലായുടെ ഗോളിൽ ചാമ്പ്യൻസ് ലീഗിന്റെ നോക്കൗട്ട് സ്റ്റേജിൽ ലിവർപൂൾ കടന്നു. എതിരില്ലാത്ത ഒരു ഗോളിനാണ് നാപോളിയെ ലിവർപൂൾ പരാജയപ്പെടുത്തിയത്.

ചാമ്പ്യൻസ് ‌ലീഗിലെ മരണ ഗ്രൂപ്പിൽ നിന്നും ലിവർപൂൾ രക്ഷപ്പെട്ടത് അടിച്ച ഗോളിന്റെ ബലത്തിലാണ്‌. നാപോളിയോട് ജയിച്ചെങ്കിലും ഗോൾ ഡിഫ്രെൻസിലും ഹെഡ് റ്റു ഹെഡിലും ഒരു പോലെയായെങ്കിലും അടിച്ച ഗോളിന്റെ എണ്ണത്തിൽ ലിവർപൂൾ രക്ഷപ്പെടുകയായിരുന്നു.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here