റയൽ മാഡ്രിഡിൽ പരിശീലനം ആരംഭിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. റയലിന്റെ പരിശീലന ഗ്രൗണ്ടിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ പരിശീലനം നടത്തിയത്. കൂടെ താരത്തിന്റെ മകൻ ക്രിസ്റ്റ്യാനോ ജൂനിയറും ഉണ്ടായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ അവസാനിപ്പിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ പുതിയ ക്ലബ്ബ് തേടുകയാണ്.
ഏറെ വൈകാതെ ട്രാൻസ്ഫർ അനൗൺസ്മെന്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യുവന്റസിലേക്ക് ഉള്ള ട്രാൻസ്ഫറിന് മുൻപാണ് റൊണാൾഡോ അവസാനമായി റയൽ ട്രെയിനിംഗ് ഗ്രൗണ്ടിൽ പരിശീലനം നടത്തിയത്.
-Advertisement-