ഇത് തന്റെ അവസാന ലോകകപ്പ് ഫൈനലെന്ന് അർജന്റീനിയൻ സൂപ്പർ സ്റ്റാർ ലയണൽ മെസ്സി. . അർജന്റീനിയൻ പത്രമായ ആയ ഡിയാരിയോ ഡിപോർടിവോ ഒലെക്ക് നൽകിയ ഇന്റർവ്യൂവിലാണ് ലയണൽ മെസ്സി ഇത് തന്റെ അവസാന ലോകകപ്പ് ആയിരിക്കും എന്ന് വ്യക്തമാക്കിയത്.
തന്റെ ലോകകപ്പ് കരിയർ ഒരു ഫൈനലുമായി അവസാനിപ്പിക്കാൻ ആകും എന്നതിൽ ഏറെ സന്തുഷ്ടനാണെന്നും താരം പറഞ്ഞു. ക്രൊയേഷ്യയെ വെട്ടി നിരത്തിയാണ് മെസ്സിയും സംഘവും ഫൈനലിൽ കടന്നത്. ഇനി ഫ്രാൻസ് – മൊറോക്കോ ജേതാക്കളെയാണ് അർജന്റീന നേരിടേണ്ടത്.
-Advertisement-