പ്രീ സീസൺ സൗഹൃദ മത്സരത്തിൽ ബാഴ്സലോണക്ക് ജയം. യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ജോവാൻ ഗാമ്പർ ട്രോഫിയിൽ മെഫിസ് ദീപേ, ബ്രൈയ്ത്വൈറ്റ് , പുയിജ് എന്നിവരാണ് ഗോളടിച്ചത്.
പ്രീ സീസൺ ട്രോഫി യുവന്റസിനിനെ പോലൊരു യൂറോപ്യൻ എലൈറ്റ് ടീമിനെ തകർത്താണ് റോണാൾഡ് കോമനും സംഘവും സ്വന്തമാക്കിയത്. അല്ലെഗ്രിക്കും യുവന്റസിനും പ്രീ സീസൺ അത്രമികച്ചതായല്ല പോവുന്നത്.
-Advertisement-