കേരള ബ്ലാസ്റ്റേഴ്സിൽ നിന്ന് ലോണിൽ ചെന്നയിനിൽ എത്തിയ വിനീതിനെ സ്വാഗതം ചെയ്ത് ചെന്നൈയിൻ എഫ്.സിയുടെ മാസ്സ് വീഡിയോ. നേരത്തെ വിനീത് ചെന്നയിനിൽ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെകിലും ഇന്നാണ് ചെന്നൈയിനും കേരള ബ്ലാസ്റ്റേഴ്സും വിനീതിന്റെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
ഇതിന്റെ ഭാഗമായാണ് വിനീത് ചെന്നയിനിൽ നിന്ന് ഓട്ടോ വിളിച്ച് ചെന്നൈയിനിന്റെ ഗ്രൗണ്ടായ മറീന അറീനയിലേക്ക് പോവുന്ന താരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടത്.
-Advertisement-