ഇന്ന് സൗത്തിന്ത്യൻ ഡെർബി, ഗോകുലം ചാമ്പ്യന്മാർക്ക് എതിരെ

ഐലീഗിൽ ഇന്ന് തകർപ്പൻ പോരാട്ടം. സൗത്തിന്ത്യൻ ഡെർബിക്ക് കളമൊരുങ്ങി. ഗോകുലം ചാമ്പ്യന്മാർക്ക് എതിരെ ഇറങ്ങുന്നു. ചെന്നൈ സിറ്റി എഫ്സി എന്നാൽ ഇത്തവണ പഴയ ഫോമിലല്ല. കിരീടപ്പോരാട്ടത്തിൽ ഇത്തവണ അവരില്ല.

5 പോയന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈ സിറ്റി ഉള്ളത്. അതേ സമയം നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുനായി അഞ്ചാം സ്ഥാനത്താണ് ഗോകുലം കേരള എഫ് സി. കഴിഞ്ഞ മത്സരങ്ങളിൽ ജയമില്ലാത്ത ഗോകുലം വമ്പൻ ജയവുമായി തിരിച്ച് വരവിനൊരുങ്ങുകയാണ്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here