നെയ്മർ ബാഴ്സലോണയിലെത്തും എന്ന് ബാഴ്സയുടെ സൂപ്പർ താരം സുവാരസ്. നെയ്മറിന് ബാഴ്സലോണയിൽ പ്രത്യേക സ്ഥാനം ഉണ്ടെന്ന് പറഞ്ഞ സുവാരസ് ക്യാമ്പ് നൗവിലെ എല്ലാ താരങ്ങളുടേയും കണ്ണിലുണ്ണിയാണ് നെയ്മറെന്നും കൂട്ടിച്ചേർത്തു.
ഈ സീസൺ അവസാനം ബ്രസീലിയൻ സൂപ്പർ താരം ബാഴ്സലോണയിലേക്ക തിരിച്ചുവരും എന്നാണ് കരുതുന്നത്. നെയ്മർ ബാഴ്സലോണയിൽ ഉണ്ടായിരുന്നപ്പോൾ മെസ്സി സുവാരസ് നെയ്മർ സഖ്യമായിരുന്നു ലോകത്തെ ഏറ്റവും മികച്ച അറ്റാക്കിംഗ് കൂട്ടുകെട്ടെന്ന് പേരെടുത്തിരുന്നു.
-Advertisement-