ഐഎസ്എല്ലിൽ ഒരു വെടിക്കെട്ട് പോരാട്ടം. ഇഞ്ചുറി ടൈമിൽ മൂന്ന് ഗോൾ ചെന്നൈയിൽ നടന്നത് ഒരു ക്ലാസിക്ക് പോരാട്ടം. ഈ സീസാണിലെ ആദ്യ ജയവുമായി ചെന്നൈയിൻ എഫ്സി. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ചെന്നൈയിൻ ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്.
ഷേംബ്രിയും വാൾസ്കിസും ചെന്നൈ ടീമിന് വേണ്ടി ഗോളടിച്ചപ്പോൾ ഹൈദരാബാദിന് വേണ്ടി ഇഞ്ചുറി ടൈമിൽ കിഗലോൺ ഗോളടിച്ചു. ചെന്നൈയിലെ സ്വന്തം തട്ടകത്തിൽ ആദ്യ ഗോളും ആദ്യ ജയവും നേടി മരണമാസ്സായി ചെന്നൈയിൻ.
-Advertisement-