നെഹ്രു ട്രോഫി വള്ളംകളി മാറ്റി. സംസ്ഥാനത്തുടനീളം പെയ്യുന്ന കനത്ത മഴയെ തുടർന്ന് 67-ാമത് നെഹ്‌റു ട്രോഫി കളി മാറ്റി വെച്ചതായി മുഖ്യമന്ത്രി അറിയിച്ചു. മുൻ ബ്ലാസ്റ്റേഴ്സ് ഉടമയും ക്രിക്കറ്റ് ഇതിഹാസവുമായ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കർ ആയിരുന്നു മുഖ്യാത്ഥിതി.
എന്നാൽ ജലോത്സവം മാറ്റവെച്ചതായി സച്ചിനെ അറിയിച്ചു കഴിഞ്ഞു. ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളോടെ ജലമേളയ്ക്ക് തുടക്കമിടാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. അതിനു പുറമേ ലീഗ് മത്സരങ്ങളും ആരാംഭിക്കാൻ പ്ലാനുണ്ടായിരുന്നു.
-Advertisement-