സോഷ്യൽ മീഡിയയിൽ കേരള ബ്ലാസ്റ്റേഴ്സിന് പുതിയ റെക്കോർഡ്. ഫേസ്ബുക്കിൽ ഏറ്റവും കൂടുതൽ ആരാധകർ പിന്തുടരുന്ന അക്കൗണ്ട് ആയി മാറിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഫേസ്ബുക് അക്കൗണ്ട്. ഐ.എസ്.എല്ലിലെ ഒരു ടീമിനും ഫേസ്ബുക്കിൽ ഇത്ര പേര് പിന്തുടരുന്നില്ല.
We are now the most followed @IndSuperLeague club in facebook too! We couldn't ask for more! Thank you!#KeralaBlasters #HeroISL #MostFollowed #ThankYou pic.twitter.com/zbjUngZ9AF
— Kerala Blasters FC (@KeralaBlasters) August 2, 2018
ഇതോടെ ഇന്ത്യൻ ഫുട്ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണ ഒരു വട്ടം കൂടി ലോകം അറിയുകയാണ്. 10 ലക്ഷത്തിൽ അധികം ആരാധകരാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യൽ ഫെയ്സ്ബുക്ക് പേജിനെ പിന്തുടരുന്നത്.
-Advertisement-