ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കലിപ്പ് തീർക്കാൻ ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങുന്നു. ഇതുവരെ ജയം നേടാത്ത ഒരു ടീമുകളും ഒരു ജയത്തിനായാണ് ഇന്നിറങ്ങുന്നത്. കളിച്ച കളികളിൽ ഒരു ജയം പോലും ഇല്ലാത്ത കേരള ബ്ലാസ്റ്റേഴ്സ് ടീമിന് ഇന്ന് ജയിച്ചേ പറ്റൂ. കേരള ബ്ലാസ്റ്റേഴ്സിന്റെ മെസ്യൂട്ട് ഓസിൽ സഹൽ ഇന്ന് ബെഞ്ചിലാണ്. ഹൂപ്പർ തന്നെ ആവും ഇന്നും അറ്റാക്ക് നയിക്കുക.
കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, നിശു, കോനെ, കോസ്റ്റ, ജെസ്സൽ, ഫകുണ്ടോ, വിസെന്റെ, രാഹുൽ, രോഹിത്, സത്യസെൻ, ഹൂപ്പർ
-Advertisement-