ഐ.എസ്.എല്ലിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു തിരിച്ചടി. പ്രീ സീസൺ മത്സരത്തിനിടെ പരിക്കേറ്റ പ്രശാന്തിന് ഐ.എസ്.എല്ലിൽ ഇന്നത്തെ മത്സരം നഷ്ട്ടമാകും. താരത്തിന് രണ്ടിൽ കൂടുതൽ മത്സരങ്ങൾ നഷ്ടമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
നേരത്തെ കൊച്ചിയിൽ നടന്ന ലാ ലീഗ പ്രീ സീസൺ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ദയനീയമായി പരാജയപ്പെട്ടെങ്കിലും പ്രശാന്തിന്റെ പ്രകടനം ആരാധകർ ഇഷ്ട്ടപെട്ടിരുന്നു. രണ്ടു മത്സരങ്ങളിലും മികച്ച മുന്നേറ്റങ്ങളുമായി പ്രശാന്ത് തിളങ്ങിയിരുന്നു.
-Advertisement-