കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം പ്രീ സീസൺ ഇന്ന്

കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാമത്തെ പ്രീ സീസൺ ഇന്ന് നടക്കും.  തായ്‌ലൻഡ് അണ്ടർ 20 ടീമുമായാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രീ സീസൺ മത്സരം. നേരത്തെ നടന്ന രണ്ടു മത്സരങ്ങളിലും കേരള ബ്ലാസ്റ്റേഴ്‌സ് വിജയിച്ചിരുന്നു.

ആദ്യ മത്സരം 4-1ന് ജയിച്ച കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ പോർട്ട് എഫ്.സി ബി ടീമിനെ 3-1ന് പരാജയപ്പെടുത്തിയിരുന്നു. തായ്‌ലൻഡിൽ കേരള ബ്ലാസ്റ്റേഴ്‌സ് മൊത്തം അഞ്ച് മത്സരങ്ങളാണ് കളിക്കുന്നത്.

ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മണിക്കാണ് മത്സരം. 

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here