ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ പ്രീ സീസൺ ടൂർണമെന്റ് കൊച്ചിയിൽ നടക്കും. ലാ ലീഗ് ടീമടക്കം മൂന്ന് ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റാണ് കൊച്ചിയിൽ നടക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ്, ഓസ്‌ട്രേലിയൻ ടീമായ മെൽബൺ സിറ്റി, ലാ ലീഗ ക്ലബായ ജിറോണ എഫ് സി എന്നിവരാണ് ടൂർണമെന്റിൽ മത്സരിക്കുന്നത്.
India's first international football pre-season tournament, Toyota Yaris LaLiga World, will be held at Kochi with Kerala Blasters, Melbourne City FC and Girona FC locking horns in a three-way tournament!#KeralaBlasters #ToyotaYarisLaLigaWorld #KBFC #MCFC #GIR pic.twitter.com/Et7iRlvtQz
— Kerala Blasters FC (@KeralaBlasters) June 26, 2018
ജൂലൈ 24, 27, 28 തിയ്യതികളിലാണ് മത്സരം. 275 രൂപ മുതലുള്ള ടിക്കറ്റുകൾ ഇപ്പോൾ തന്നെ വിൽപ്പനക്ക് എത്തിയിട്ടുണ്ട്.
-Advertisement-