കേരള ബ്ലാസ്റ്റേഴ്സിന്റെ അടിക്ക് തിരിച്ചടി. ജെംഷദ്പൂരുമയുള്ള മത്സരം ആദ്യ പകുതി കഴിഞ്ഞപ്പോൾ സമനില. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ചു. ആദ്യം ഗോളടിച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആണ്. കോസ്റ്റയിലൂടെ ആണ് ബ്ലാസ്റ്റേഴ്സ് ആദ്യ ഗോൾ നേടിയത്.
ഫകുണ്ടോ പെരേര എടുത്ത ഫ്രീകിക്ക് ഹെഡെയ്ത് ഗോളാക്കി മാറ്റി ഡിഫൻസീവ് ജനറൽ കോസ്റ്റ. പിന്നീട് ബ്ലാസ്റ്റേഴ്സ് കളിമറന്നപ്പോൾ ജെംഷദ്പൂർ തിരിച്ചടിച്ചു. ഗോളടിച്ചത് വാൽസ്കിസാണ്. രണ്ടാം പകുതിയിലും മഞ്ഞപ്പടയുടെ കളി മെച്ചപ്പെട്ടിട്ടില്ല.
-Advertisement-