ഇന്ന് ഗോവയിലെ ഫറ്റോർഡ സ്റ്റേഡിയത്തിൽ കരുത്തരായ എഫ്സി ഗോവയെ നേരിടും കേരള ബ്ലാസ്റ്റേഴ്സ്. എട്ട് കളിയിൽ 17 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് ലീഗിൽ ഒന്നാമതാണ്. ആറ് കളിയിൽ 16 പോയന്റുമായി ഗോവ രണ്ടാമതും. ഇരുടീമുകളും അഞ്ചുവീതം മത്സരം ജയിച്ചു. ബ്ലാസ്റ്റേഴ്സ് ഒരു കളിയിൽ തോൽവിയറിഞ്ഞപ്പോൾ ഗോവ അപരാജിതരാണ്. കേരള ബ്ലാസ്റ്റേഴ്സ് ടീമറിയാം.
-Advertisement-