കൊച്ചിയെ മഞ്ഞ കടലാക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ ഒരുങ്ങി. മുംബൈ സിറ്റിക്കെതിരായ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ വെസ്റ്റ് ഗാലറിയിലെ ഈസ്റ്റ് ഗാലറിയിലുമുള്ള ടിക്കറ്റുകൾ വിറ്റു തീർന്നു.
ഇതോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കൊച്ചിയിലെ ആദ്യ മത്സരം മഞ്ഞക്കടലാവുമെന്ന് ഉറപ്പായി. 239, 349, 449, 1250 രൂപ വിലയുള്ള ടിക്കറ്റുകളാണ് ഇനി ലഭ്യമായിട്ടുള്ളത്.
-Advertisement-