ഇന്ത്യൻ സൂപ്പർ ലീഗ് ഒൻപതാം സീസണിലെ പതിനാലാം മത്സരത്തിൽ എഫ്‌സി ഗോവയെ നേരിടാനൊരുങ്ങുകയാണ് കേരളം ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. മുംബൈക്കെതിരായ അപ്രതീക്ഷിത തോൽവിയുടെ ക്ഷീണം മറികടക്കാനും പ്ലേ ഓഫിലെ സാദ്ധ്യതകൾ ഉറപ്പിക്കാനും മത്സര വിജയം ബ്ലാസ്റ്റേഴ്സിന് അനിവാര്യമാണ്. മറുവശത്ത് എഫ്‌സി ഗോവയുടെ അവസ്ഥയും വ്യത്യസ്തമല്ല. പ്ലേ ഓഫിന്റെ അവസാന ആറാം സ്ഥാനത്ത് നിൽക്കുന്ന ഗോവക്കും വിജയം പ്രധാനമാണ്.
ടീം: ഗിൽ, സന്ദീപ്, ഹോർമി, മോംഗിൽ, നിശു, ജീക്സൺ, ഇവാൻ, സൗരവ്, സഹൽ, ലൂണ, ദിമിത്രോസ്,
-Advertisement-