ലാ ലീഗ വേൾഡ് കിരീടം സ്വന്തമാക്കിയ ലാ ലീഗ ക്ലബ് ജിറോണ എഫ് സിയുടെ സോഷ്യൽ മീഡിയയിലും മഞ്ഞപ്പട. ലാ ലീഗ വേൾഡ് കിരീടം നേടിയതിനു തൊട്ടു പിന്നാലെ പുറത്തുവിട്ട വീഡിയോയിൽ ആണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ നിറഞ്ഞു നിൽക്കുന്നത്.
Un viatge inoblidable…
Gràcies Índia. Namaste. 🇮🇳An unforgettable journey…
Thanks India. Namaste. 🇮🇳👉 + info https://t.co/ZWtR3VnmdQ#GironaFC @TYLLW2018 @KeralaBlasters @LaLiga #LaLigaWorld pic.twitter.com/fBeJzl4wWd
— Girona FC (@GironaFC) July 28, 2018
സ്റ്റേഡിയത്തിലും പുറത്തുമുള്ള ആരാധകരുടെ വീഡിയോ ആണ് ജിറോണ അവരുടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഉള്ളത്. ആരാധകരുടെ ആവേശവും കളിക്കാരെ സ്വീകരിക്കാൻ കാത്തിരിക്കുന്ന ശിങ്കാരി മേളവും വിഡിയോയിൽ പ്രത്യക്ഷ പെടുന്നുണ്ട്.
-Advertisement-