കേരള ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാൻ ആദ്യ പകുതി സമാസമം. ആദ്യ പകുതി പിന്നിടുംപ്പോൾ ഗോളടിക്കാൻ ഒരു ടീമുകൾക്കും ആയില്ല. ഗോളടിക്കാനുള്ള അവസരങ്ങൾ ഇരു ടീമുകൾക്കും ധാരാളമുണ്ടയിരുന്നു. അതേസമയം എടികെ മോഹൻ ബഗാൻ ശക്തമായാണ് പ്രതിരോധിച്ചത്.
കളിയിലെ ആദ്യ പകുതിയിൽ സൂസൈരാജ് പരിക്കേറ്റ് പുറത്ത് പോയത് മോഹൻ ബഗാന് വമ്പൻ തിരിച്ചടിയായി. കേരള ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയ റിത്വിക്ദാസ് അവസരം ലഭിച്ചെങ്കിലും ലക്ഷ്യത്തിൽ എത്താനായില്ല.
-Advertisement-