കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് മുംബൈ എഫ്സിക്കെതിരെ മുംബൈയിൽ ഇറങ്ങും. ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ എവേ മാച്ചാണ്. ഐമനും രാഹുലും ബെഞ്ചിലാണ് ഇന്ന്. ദിമി കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിംഗ് ലൈനപ്പിലെത്തി.
-Advertisement-