കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ബെംഗളൂരുവിനോടുള്ള മത്സരത്തിന് ശേഷം ബ്ലാസ്റ്റേഴ്‌സ് ആരാധകന് മെട്രോ ട്രെയിനില്‍ വെച്ച് ബിഎഫ്സി ആരാധകരില്‍ നിന്നും അസഭ്യം കേള്‍ക്കേണ്ടി വന്നിരുന്നു. ഉതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു . ഇതിന് പിന്നാലെ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് ബ്ലാസ്റ്റേഴ്‌സ് താരം സന്ദേശ് ജിങ്കന്‍ രംഗത്തു വന്നു. അധികം ആരും പ്രതികരിക്കാതിരുന്ന വീഡിയോ ഇപ്പോൾ വീണ്ടും ഇന്ത്യൻ ഫുട്ബോൾ സീനിൽ സജീവമായി.
ഇത്തരത്തിൽ അപമാനിക്കുന്ന ആരാധകർ ഫുട്ബോൾ ആരാധകരാണോ എന്ന് സംശയമുണ്ടെന്ന് ജിങ്കൻ പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ ബെംഗളൂരു ആരാധകർ ഇതിനെതിരെ രംഗത്ത് വന്നിട്ട്യിണ്ട്.
-Advertisement-