കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ മാമാങ്കം കാണാൻ ഒരു സ്പെഷൽ ഗസ്റ്റും. ബ്ലാസ്റ്റേഴ്സ് – ഗോവ പോരാട്ടം അരങ്ങ് തകർക്കുമ്പോൾ ഗാലറിയിൽ ഗസ്റ്റായി “ഇന്ത്യൻ മോൺസ്റ്റർ” ചിതരേഷ് നടേശൻ ഉണ്ടാകും. മിസ്റ്റർ യൂണിവേഴ്സ് ടൈറ്റിൽ സ്വന്തമാക്കിയ ആദ്യ ഇന്ത്യക്കാാരനായ ചിതരേഷ് ബ്ലാസ്റ്റേഴ്സിന് ആവേശമാകാൻ ഗാാലറിയിൽ ഉണ്ടാകും. കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ആരാധകരോട് ഈ വിവരം പങ്കുവെച്ചത്. ഇന്ന് വൈകിട്ട് 7.30 ആൺ കിക്കോഫ്.
-Advertisement-
സൂപ്പർ