കേരള ബ്ലാസ്റ്റേഴ്സിന്റെ അനൗൺസ്മെന്റ് ഡേ ആണ് ഇന്ന്. ആരാധകരെല്ലാം കാത്തിരിക്കുന്ന ബുധനാഴ്ച ആരാവും മഞ്ഞപ്പടയിൽ എത്തുക എന്ന് കാത്തിരിക്കുകയാണ് ഫാൻസ്. പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബ്ലാസ്റ്റേഴ്സ് ഒരു വിദേശ താരത്തെ എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇന്ന് ആദ്യ വിദേശതാരമായി ഫാകുണ്ടൊ പെരെര എത്താനാണ് സാധ്യത.
അതേ സമയം ബുധനാഴ്ച തന്നെ മറ്റൊരു വിദേശ താരത്തിന്റെ ട്രാൻസ്ഫർ അനൗൺസ്മെന്റ് നടത്താൻ ഒരുങ്ങുകയാണ് ഒഡീഷ എഫ്സിയു. എന്ത് തന്നെ ആയാലും ബുധനാഴ്ച കേരള ബ്ലാസ്റ്റേഴ്സ് അനൗൺസ്മെന്റ് ഡേ എന്നത് ഫുട്ബോൾ ആരാധകരുടെ മനസിൽ ഉറച്ച് കാര്യമാണ്.
-Advertisement-