ഐ.എസ്.എൽ പോരാട്ടത്തിന് കളമൊരുങ്ങി, ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ മത്സരം

2018-19 സീസണിലെ ഐ.എസ്.എൽ മത്സരങ്ങൾക്ക് സെപ്റ്റംബർ 29ന് ആരംഭമാവും.  ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു തവണ ചാമ്പ്യന്മാരായ എ.ടി.കെയെ നേരിടും. എ.ടി.കെയുടെ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം. കഴിഞ്ഞ തവണത്തെ ഐ.എസ്.എൽ സീസണിന്റെ തുടക്കവും കേരള ബ്ലാസ്റ്റേഴ്‌സ് – എ.ടി.കെ മത്സരത്തോടെയായിരുന്നു. 

കേരള ബ്ലാസ്റ്റേഴ്സിന്റെ കൊച്ചിയിലെ ആദ്യ മത്സരം ഒക്ടോബർ 5ന് മുംബൈ സിറ്റിക്കെതിരെയാണ്.  ഡിസംബർ 16 വരെയുള്ള ആദ്യ ഘട്ട മത്സരങ്ങളുടെ ക്രമമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here