കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധ നിരയുടെ നെടും തൂണായ അനസ് എടത്തൊടിക ബോളിവുഡ് സിനിമ നടന്മാരെ വെല്ലുന്ന ലുക്കിൽ, ഹ്യൂഗോ ബോസ് പെർഫ്യമിന്റെ പരസ്യത്തിലാണ് അനസ് എടത്തൊടിക കിടിലൻ ലുക്കിൽ പ്രത്യക്ഷ പെടുന്നത്.
BOSS BOTTLED acts as an emblem and physical reminder of success: the well-earned trophies received when you perform at your best. #BOSSbottled #ParcosxHugoBoss #ParcosFragrance pic.twitter.com/RbnQ2XWPhi
— Anas Edathodika (@anasedathodika) July 6, 2018
സ്യുട്ടിൽ ഫുട്ബോൾ പിടിച്ചു നിൽക്കുന്ന രീതിയിലാണ് അനസ് പരസ്യ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. താരം തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് പരസ്യ ചിത്രത്തിന്റെ ഷൂട്ടിങ് വീഡിയോ പുറത്ത് വിട്ടത്. പരസ്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരത്തിന്റെ കിടിലൻ ലുക്ക് കണ്ട് കണ്ണ് തള്ളിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ.
-Advertisement-