താൻ മോഹൻ ബഗാന്റെ പഴയ കോച്ച് ആണെങ്കിലും ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ഒപ്പം ഇറങ്ങുന്നത് ജയിക്കാാൻ ആണെന്ന് കിബു വികൂന. മോഹൻ ബഗാൻ എന്ന ക്ലബ് തനിക്ക് സന്തോഷം നൽകിയിട്ടുള്ള ക്ലബ് ആണെന്നും അവിടെ നല്ല ഓർമ്മകൾ ആണ് ഉള്ളത് എന്നും വികൂന പറഞ്ഞു.
എന്നാലും ഇപ്പോൾ താൻ ബ്ലാസ്റ്റേഴ്സിനൊപ്പമാണ് ഇന്നിറങ്ങുന്നത് കളി ജയിക്കാൻ തന്നെ ആണെന്നും വികൂന കൂട്ടിച്ചേർത്തു. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ആരാധകരിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നതെന്നും കിബു വികൂന കൂട്ടിച്ചേർത്തു.
-Advertisement-