ചൈനയെ തകർക്കാം പക്ഷേ കാര്യങ്ങൾ എളുപ്പമല്ല, ബ്ലാസ്റ്റേഴ്‌സ് താരം പറയുന്നു

ചൈനയിൽ ചെന്ന് ചൈനയെ പരാജയപ്പെടുത്തുന്നത് എളുപ്പമല്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ താരം അനസ് എടത്തൊടിക. എളുപ്പമല്ല എങ്കിലും ഇന്ത്യൻ ടീമിന് ഇത് സാധ്യമാണെന്നും സൂപ്പർ താരം പറയുന്നു. നാളെയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള സൗഹൃദ മത്സരം.

അനസ്- ജിങ്കൻ എന്ന കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ മതിലാണ് ഇന്ത്യൻ ടീമിലും പ്രതിരോധത്തിന്റെ നെടും തൂണ്. ശക്തമായി പ്രതിരോധിച്ചാൽ ഇന്ത്യക്ക് അനായാസം ചൈനയെ മലർത്തിയടിക്കാം. ഇന്ത്യ കഴിഞ്ഞ 13 മത്സരങ്ങൾ പരാജയപെടാതെയാണ് ഇന്ത്യ ചൈനയിൽ ഇറങ്ങുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here