കൊലമാസ്സാവാൻ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒരുങ്ങുന്നു. ഇന്നൊരുക്കുന്നത് മറ്റു ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്ക് മാതൃക. ഡൽഹിക്ക് എതിരായ മത്സരത്തിന് ശേഷം സ്റ്റേഡിയം വൃത്തിയാക്കാൻ തയ്യാറെയ്ക്കുകയാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ.
ഇന്ത്യയിലെ മികച്ച ആരാധക കൂട്ടായ്മയ്ക്കുള്ള ഇന്ത്യൻ ഓണേഴ്‌സിന്റെ അവാർഡ് മഞ്ഞപ്പട സ്വന്തമാക്കിയിരുന്നു. ഒരുമ ഞങ്ങളുടെ പെരുമ ക്യാമ്പെയിനുമായി മുന്നോട്ട് പോവുകയാണ് മഞ്ഞപ്പട. ഫുട്ബോൾ ലോകത്തിനു ഇന്ന് ഒരു നല്ല മാതൃക കാട്ടിക്കൊടുക്കുമെന്നുറപ്പാണ്.
-Advertisement-