കേരള ‌ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം, ഡേവിഡ് ജെയിംസ് പുറത്ത്

ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആശ്വസിക്കാം. ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ഡേവിഡ് ജെയിംസ് പുറത്ത്. ഈ സീസണിലെ മോശം പ്രകടനമാണ് ജെയിംസാശാന്റെ പണി തെറിപ്പിച്ചത്.

2018 ജനുവരിയിലാണ് ഡേവിഡ് ജെയിംസ് ബ്ലാസ്റ്റേഴ്സിന്റെ പരിശീലകൻ ആയാത്. പിന്നീടിങ്ങോട്ട് മഞ്ഞപ്പടയുടെ ആരാധകർ മറക്കാത്ത ചരിത്രം. നാലാം സീസണിൽ വിഷമഘട്ടത്തിൽ ടീമിനെ കൈപിടിച്ച് ഉയർത്തുമെന്ന് വിചാരിച്ചയാൾ അഞ്ചാം സീസൺ പകുതി ആയപ്പോളേക്കും ക്ലബ്ബിനെ തള്ളിവിട്ടത് പടുകുഴിയിൽ. മഞ്ഞപ്പടയുടെ ആരാധകർ കാത്തിരുന്ന തീരുമാനമാണ് ഇന്നിപ്പോൾ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നടപ്പിലാക്കിയത്.

-Advertisement-

1 COMMENT

  1. Team പൊളിച്ചു പണിയുകയാണ് വേണ്ടത്, ഏത് കൊച്ചു വന്നാലും ഇവൻമാർ ഇങ്ങനെയെ കളിക്കു. ആദ്യം ഉഴപ്പൻ വിനീതിനെ കളയണം….

LEAVE A REPLY

Please enter your comment!
Please enter your name here