ഒന്നായി പോരാടാം എന്ന സെലിബ്രെഷൻ ആന്തവുമായി മഞ്ഞപ്പട എത്തുന്നു. NUMBER TEN : THE LEGEND AND BEYOND എന്ന ഷോട്ട്ഫിലിമിലെ ഒന്നായി പോരാടാം എന്ന ഗാനമാണിപ്പോൾ പുറത്തു വന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധക കൂട്ടായ്മയിൽ നിന്നുമാണ് മുഹമ്മദ് റാഫിയെക്കുറിച്ചുള്ള ഷോർട്ട് പിറക്കുന്നത്. സംവിധാനം ശ്രീകേഷ് പി എ.
-Advertisement-