മഞ്ഞപ്പട ഡാ!! ഒഡീഷയെ തകർത്ത് ഹൈദരാബാദ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടക്കം ജയത്തോടെ ആക്കി ഹൈദരാബാദ് എഫ്സി. എതിരില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ എഫ്സിയെ ഹൈദരാബാദ് പരാജയപ്പെടുത്തിയത്. ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ഹൈദരാബാദിന്റെ ജയം.
ഒഡീഷ ക്യാപ്റ്റൻ സ്റ്റീവൻ ടെയ്ലറിന്റെ പിഴവാണ് പെനാൽറ്റിയിലേക്ക് എത്തിയത്. കിക്കെടുത്ത സാന്റന പിഴക്കാതെ ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. എന്തായാലും വെടിക്കെട്ട് തുടക്കത്തോടെ വരവറിയിച്ചിരിക്കുകയാണ് ഹൈദരാബാദ് എഫ്സി.
-Advertisement-