ബെംഗളൂരു എഫ്സി ഇന്ന് ഗോവക്കെതിരെ, ലൈനപ്പറിയാം

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് തീ പാറുന്ന പോരാട്ടം. ബെംഗളൂരു എഫ്സി ഇന്ന് ഗോവക്കെതിരെ ഇറങ്ങുന്നു. കഴിഞ്ഞ തവണ ഐ എസ് എൽ ലീഗ് ഘട്ട ചാമ്പ്യന്മാരായ എഫ് സി ഗോവ നിറയെ മാറ്റങ്ങളുമായി ഒരു പുതിയ ടീമായാണ് വരുന്നത്. ബെംഗളൂരുവും ഇത്തവണ മോശമല്ല. ഇന്നത്തെ പോരാട്ടത്തിന്റെ ലൈനപ്പറിയാം.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here