ബ്ലാസ്റ്റേഴ്സ് പുതിയ അസിസ്റ്റന്റ് കോച്ചിനെ എത്തിക്കുന്നു. മുൻ ഒർലാണ്ടോ സിറ്റി അസിസ്സ്റ്റന്റ് കോച്ച് ഗിലെർമോ സാഞ്ചേസിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് സഹപരിശീലകനായി എത്തിക്കുന്നത്. ഷറ്റോരിയുടെ അസിസ്റ്റന്റ് ആയ ഷോൺ ബ്ലാസ്റ്റേഴ്സ് വിട്ടിരുന്നു. ഷോൺ ഒടൊങിന് പകരക്കാരനായാണ് സാഞ്ചേസിനെ മഞ്ഞപ്പട കൊച്ചിയിലെത്തിക്കുന്നത്.
മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗിൽ പ്രവർത്തിച്ച പരിചയം സാഞ്ചേസിന് ഉണ്ട്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സഹപരിശീലകനായായിരുന്നു അവസാനം സാഞ്ചെസ് ഇന്ത്യയിൽ എത്തിയത്.
-Advertisement-