ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ജെംഷദ്പൂർ എഫ്സി ഇന്ന് ചെന്നൈയിനെതിരെ ഇറങ്ങുന്നു. ഇന്നത്തെ കളിയുടെ ലൈനപ്പ് അറിയാം. ജംഷദ്പൂർ പരിശീലകൻ ഓവൻ കോയ്ലും സ്ട്രൈക്കർ വാൽസ്കിസും അവരുടെ മുൻ ക്ലബായ ചെന്നൈയിൻ എഫ് സിക്ക് എതിരെയാണ് ഇന്നിറങ്ങുന്നത്. കഴിഞ്ഞ സീസണിലെ ചെന്നൈയിന്റെ ടോപ്പ് സ്കോററായിരുന്നു വാൽസ്കിസ്. ഇന്ന് 7.30നാണ് കിക്കോഫ്.
-Advertisement-