വിജയക്കുതിപ്പ് തുടരാൻ നോർത്ത് ഈസ്റ്റ് മുംബൈക്കെതിരെ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് ആവേശപ്പോരാട്ടം. അപരാജിതരായ നോർത്ത് ഈസ്റ്റ് യുണൈറ്റെഡ് കരുത്തരായ മുംബൈ സിറ്റി എഫ്സിയെ നേരിടുന്നു. ഇന്ന് വൈകിട്ട് 7.30 ആണ് കിക്കോഫ്. ഇരു ടീമുകളും മാറ്റമില്ലാതെയാണ് ആദ്യ ഇലവനെ പ്രഖ്യാപിച്ചത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here