ഗോകുലത്തിന്റെ കാശ്മീരിലെ കളി മാറ്റി

ഐ ലീഗിലെ മലയാളി പ്രതീക്ഷയായ ഗോകുലം കേരള എഫ് സിയുടെ കാശ്മീരിലെ മത്സരം മാറ്റിവെച്ചു. റിയൽ കാശ്മീരുമായി ശ്രീനഗറിൽ വെച്ചായിരുന്നു മത്സരം നടക്കാനിരുന്നത്.

എന്നാൽ മോശം കാലാവസ്ഥ കാരണം മത്സരം നടത്താൻ ആകില്ല എന്ന് എ ഐ എഫ് എഫ് അറിയിച്ചു. ഗോകുലത്തിന്റെ കാശ്മീർ ട്രിപ്പ് മുടങ്ങി.

ഡിസംബർ 12നായിരുന്നു ഗോകുലവും റിയൽ കാശ്മീരും തമ്മിലുള്ള മത്സരം നടക്കേണ്ടിയിരുന്നത്.

-Advertisement-

LEAVE A REPLY

Please enter your comment!
Please enter your name here