ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് സൗത്തിന്ത്യൻ ഡെർബി. ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്.സിയെ കരുത്തരായ ബെംഗളൂരു എഫ്.സിയാണ് നേരിടുക. കഴിഞ്ഞ സീസണിലെ ഫൈനലിൽ ഇരു ടീമുകളും ഏറ്റുമുട്ടിയിരുന്നു. മലയാളി താരങ്ങളായ റിനോ ആന്റൊയും മുഹമ്മദ് റാഫിയും ആദ്യ ഇലവനിലില്ല. എന്നാൽ ബെംഗളൂരു എഫ് സി മലയാളി താരം റിനോ ആന്റൊ ബെഞ്ചിൽ ഇടം നേടിയിട്ടുണ്ട്.
-Advertisement-