FootballISL മലയാളി താരമിറങ്ങും, ഡെൽഹി ഡൈനാമോസ് Vs പൂനെ സിറ്റി ലൈനപ്പറിയാം By News Room - 3rd October 2018 - 7:26 pm ഇന്ത്യൻ സൂപ്പർ ലീഗിലെ അഞ്ചാം മത്സരത്തിൽ ഡെൽഹി ഡൈനാമോസ് പൂനെ സിറ്റി പോരാട്ടം നടക്കും. യുവ മലയാളി താരം ആഷിഖ് കുരുണിയാൻ പൂനെ ടീമിന് വേണ്ടി ഇന്ന് കളത്തിൽ ഇറങ്ങും. ഇരു ടീമുകൾക്കും ഒരു വിജയ തുടക്കം അനിവാര്യമാണ്. -Advertisement-