ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ്സി ജംഷദ്പൂർ പോരാട്ടത്തിൽ ബെംഗളൂരു മുന്നിൽ. നിഷു കുമാറിന്റെ ഗോളിലാണ് ബെംഗളൂരു ലീഡ് നേടിയത്.
ആദ്യ പകുതി അവസാനിക്കാരിനിരിക്കെയാണ് ഗോൾ പിറന്നത്. മത്സരത്തിൽ ബെംഗളൂരുവിന്റെ ആധിപത്യമായിരുന്നു. ഓസ്‌ട്രേലിയന്‍ ഫുട്ബോള്‍ ഇതിഹാസം ടിം കാഹില്‍ ഇന്ന് ജംഷദ്പൂരിനു വേണ്ടി ഇറങ്ങി.
-Advertisement-