FootballISL ബെംഗളൂരുവിൽ ഇന്ന് ജംഷദ്പൂർ – ബെംഗളൂരു പോരാട്ടം, ലൈനപ്പറിയാം By News Room - 7th October 2018 - 6:59 pm കരുത്തരായ ബെംഗളൂരു എഫ്‌സി ബെംഗളൂരുവിൽ വെച്ച് നേരിടുന്നത് ജംഷദ്പൂരിനെയാണ്. തുടർച്ചയായ വിജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഈ സീസണിലെ വമ്പൻ സൈനിംഗുകളിൽ ഒന്നായ ടിം കാഹിൽ ഇന്ന് കളത്തിൽ ഇറങ്ങും. -Advertisement-